‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍
കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ…
