കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ഒക്ടോബർ 9 ന് ; സ്വാഗതസംഘം രൂപീകരിച്ചു
കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ഒക്ടോബർ 9 ന് വെള്ളിയാഴ്ച രാവൈകുന്നേരം 4 മണിക്ക് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.
…
