Main Banner

കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ഒക്ടോബർ 9 ന് ; സ്വാഗതസംഘം രൂപീകരിച്ചു

കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ഒക്ടോബർ 9 ന് വെള്ളിയാഴ്ച രാവൈകുന്നേരം 4 മണിക്ക് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.

 

1 st paragraph

മാറാക്കര പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു ,എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഇന്ദിര , ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. കെ.പി വഹീദ , മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ് ലത ടീച്ചർ , എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. മുസ്തഫ ,വി.മധുസൂദനൻ,എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, അബൂബക്കർ തുറക്കൽ, മൂർക്കത്ത് അഹമ്മദ് മാസ്റ്റർ , കെ.പി രമേഷ്,പി .പി കുഞ്ഞിമൊയ്തു ഹാജി ,കാടാമ്പുഴ മോഹനൻ, കെ.പി സുരേന്ദ്രൻ , വി.പി ബഷീർ , മുകുന്ദൻ മാസ്റ്റർ , കെ.പി ജമാലുദ്ദീൻ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി സിദ്ദിഖ്, അബൂബക്കർ തയ്യിൽ , മുഫീദ അൻവർ , ഉമറലി കരേക്കാട് , മുഹമ്മദ് പുല്ലാട്ടിൽ, കെ.എസ് . ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർമാരായ മിനി ഫ്രാൻസിസ് , മനോജ് വി.എ , എക്സിക്യുട്ടിവ് എഞ്ചിനീയർ ജയദേവൻ നായർ വി തുടങ്ങിയവർ സംസാരിച്ചു . പഞ്ചായത്ത് മെമ്പർമാർമാരായ കെ.പി നാരായണൻ , ജുമൈല ഹാരിസ് , വി.കെ. കുഞ്ഞനു , ഹനാൻ അമീർ വി.കെ , പി.വി സമീറ ,സുജിത്ര കണ്ണമ്പള്ളി , പുളിക്കൽ ഹസ്സൻ , സൽമ ജാഫർ , മുംതാസ് എൻ , പി രാജു, ഫസീല ഫൈസൽ , ജുവൈരിയ , കല്ലൻ മനാഫ് എന്നിവർ പങ്കെടുത്തു.