പ്രകടനത്തിന് വന്‍ കൈയടി, ബോക്‌സ് ഓഫീസില്‍ എത്ര? ‘കാന്ത’ ആദ്യ ദിനം നേടിയത്
ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രമാണ് കാന്ത. അദ്ദേഹം ലീഡ് റോളില്‍ എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസും. വന്‍ വിജയം നേടിയ ലോക ചാപ്റ്റര്‍ 1 ചന്ദ്രയില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രത്തിലെ ടൈറ്റില്‍…
