കാന്തപുരത്തിന്റെ കേരളയാത്ര ഇന്ന് തിരൂരില്‍; ചരിത്ര സമ്മേളനത്തിന് സാക്ഷിയാകാന്‍ നഗരിയൊരുങ്ങി
തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര ഇന്ന് (വ്യാഴം) തിരൂരിലെത്തും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായ…
