മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരൂർ: മലപ്പുറം തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.മിനാർ ഷെയ്ഖ് (38) എന്ന ബംഗാൾ സ്വദേശിയാണ് തിരൂർ എക്സൈസിന്റെ പിടിയിലായത്. തലക്കാട് വില്ലേജിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് മിനാർ…