കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍
അഹമ്മദാബാദ്: രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍.നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെ നടന്ന സെമിയില്‍ കേരളം സ്വന്തമാക്കിയത് സമാനതകളില്ലാത്ത…