കേരള മാപ്പിള കലാ അക്കാദമി ‘കലാജ്വാല – 26’ ജൂൺ 20-ന് കോട്ടക്കലിൽ; 150 കലാപ്രതിഭകളെ…
കോട്ടക്കൽ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കലാജ്വാല - 26’ ജൂൺ 20-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ന് കോട്ടക്കൽ സി.എച്ച് സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മലപ്പുറം ജില്ലയുടെ…
