കളിക്കളത്തിൽ നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി കേരള വനിതാ ഫുട്ബോൾ താരം ജംഷീന
മലപ്പുറം: വിജയം മാത്രം ലക്ഷ്യമിട്ടാണ് വനിതാ ഫുട്ബോള്‍ താരം ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മലപ്പുറം നഗരസഭ 13 -ാം വാര്‍ഡ് കാളമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേരള വനിത ഫുട്ബോള്‍ ടീം താരം ജംഷീന ഉരുണിയന്‍പറമ്പില്‍.…