‘കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു’; ഇത്…
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കനാല്‍പിരിവിലാരംഭിച്ച ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് പാര്‍ക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്.…