സമ്പത്ത് എങ്ങനെ ഇരട്ടിയാക്കാം? എന്താണ് ‘റൂള്‍ ഓഫ് 72’, അറിയാം
സമ്പത്ത് വളര്‍ത്തുക എന്നത് പല നിക്ഷേപകര്‍ക്കും ഒരു പ്രധാന ലക്ഷ്യമാണ്. സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താനും, റിട്ടയര്‍മെന്റ് ഫണ്ട് ഒരുക്കാനും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനും ഇത്…