ഒടുവില്‍ ഉണര്‍ന്ന് കൊച്ചി കോര്‍പ്പറേഷൻ; മറൈൻ ഡ്രൈവിലെ ഫ്ലവര്‍ ഷോ നിര്‍ത്തിവെക്കാന്‍ നോട്ടീസ്
കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നല്‍കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ…