വൈറലായി കോഹ്‌ലിയുടെ സെലിബ്രേഷൻ
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ്…
