ന്യായീകരണവുമായി കെ.ആര്‍ മീര; ഞാനുദ്യേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ടോക്‌സിക ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ്…