ബില്ലടച്ചിട്ടും ഫ്യൂസ് ഊരി; ഒന്നര ദിവസം വൈദ്യുതിയില്ലാതെ കുടുംബം; കുറ്റസമ്മതം നടത്തി കെഎസ്ഇബി
ഇടുക്കി രാജകുമാരിയില്‍ വയോധിക മാത്രമുള്ള സമയത്ത് വീട്ടിലെത്തി ഫ്യൂസ് ഊരിയത് അജ്ഞാതനല്ല. ജീവനക്കാരന്‍ തന്നെയാണെന്ന് ഒടുവില്‍ കെഎസ്ഇബി സമ്മതിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി ബില്ല് അടച്ചിട്ടും കുരുവിള സിറ്റി സ്വദേശി സിബിയുടെ വീട്ടിലെ…