കെഎസ്‌ആര്‍ടിസി ബസ് 11 കെ വി ലൈനില്‍ ഇടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ ഏഴ് മണിയോടെ എരഞ്ഞിക്കല്‍ കെഎസ്‌ഇബിക്ക് സമീപമാണ്…