കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിട്ടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്ബിന് സമീപത്ത് ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്.എതിർ ദിശകളില്‍ വന്ന കെഎസ്‌ആർടിസിയുടെ രണ്ട് ബസുകളാണ്…