കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച കേസ്: മൂന്നു പ്രതികള്‍ കൂടി…
തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലായി. കട്ടയ്ക്കോട് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ സജിത് (22), നാടുകാണി സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ…