ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം
പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നല്‍കിയത്.
പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട്…