അഞ്ച് മിനിറ്റിനുള്ളില്‍ വിസ ലഭിക്കും, സുപ്രധാന മാറ്റം പ്രഖ്യാപിച്ചു, നടപടിക്രമങ്ങള്‍ ലളിതമാക്കി…
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലെ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍-യൂസഫ്. വിസകളും റെസിഡന്‍സി പെര്‍മിറ്റുകളും ഇനി എളുപ്പത്തില്‍ ലഭിക്കും. 'കുവൈത്ത് ഇ-വിസ' സംവിധാനം…
