ഗൾഫിലെ ഏറ്റവും കുറഞ്ഞ നിരക്ക്, 544 മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്
മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക നിലനിൽപ്പും ജനങ്ങൾക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മരുന്നുകളുടെ വില കുറച്ചത്. 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ…