കുവൈത്ത് കൊടും ചൂടിലേക്ക് ; താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും
കുവൈത്ത് സിറ്റി: ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലം കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ…