കുവൈത്ത് – ഇന്ത്യ ഊർജബന്ധം ശക്തമാക്കുമെന്ന് ഇരു രാജ്യങ്ങളും; ഒപെക് സെമിനാറിൽ ഉന്നതതല ചർച്ച
കുവൈത്ത് സിറ്റി : വിയന്നയിൽ നടക്കുന്ന ഒപെകിന്റെ 9-ാമത് അന്താരാഷ്ട്ര സെമിനാറിൽ കുവൈത്ത് പെട്രോളിയം മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു.…