ഗതാഗത നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്തില്‍ ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളും നിയമലംഘകരെയും ലക്ഷ്യമിട്ടാണ് കാമ്പയിന്‍. പരിശോധനയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി. കുവൈത്തിൽ…