തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വെള്ളക്കരമടക്കാന്‍ സൗകര്യം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള…