യൂറോപ്പിലെ ഫുട്ബോള്‍ പൂരങ്ങള്‍ക്ക് ഇന്ന് തുടക്കം, പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും…
യൂറോപ്യൻ ഫുട്ബോൾ മാമാങ്കത്തിന് അരങ്ങുണരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗുകൾക്ക് ഇന്ന് തുടക്കമാകും. ഒമ്പത് മാസം നീളുന്ന പുതിയ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. യൂറോപ്പിലെ പുതിയ രാജാക്കാൻമാരെ തേടി ഇനി ഒമ്പത് മാസക്കാലം…