ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും; പ്രഭാത സദസ്സില്‍ ചൂടേറിയ ചര്‍ച്ച
ചെറുതോണി: ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഭൂ പ്രശ്നങ്ങളും വന്യ മൃഗശല്യവും ബഫര്‍ സോണുമടക്കമുള്ള വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയായി.
മുഖ്യമന്ത്രിയുടെ…
