ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരില്‍ 235 പേര്‍ സമ്മത പത്രം കൈമാറി, 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക്…
വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കി. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്.170 പേര്‍ വീടിനായും 65 പേര്‍ സാമ്ബത്തിക സഹായത്തിനുമാണ് സമ്മതപത്രം…