കോവിഡ്: തിരൂർ നഗരസഭയിൽ കണ്ട്രോൾ റൂമും സൗജന്യ ആംബുലൻസ് സർവീസും
തിരൂർ: കോവിഡ് ജാഗ്രതയുടെ ഭാഗമായി തിരൂർ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
നഗരവാസികൾക്ക് സൗജന്യ ആംബുലൻസ് സെർവീസും ഏ ർ പ്പെടുത്തി.പോസിറ്റീവ് രോഗി കൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് ആംബുലൻസ്…