ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ…