മാതൃകയാക്കാം മാട്ടക്കല്‍ യുവജന സംഘം വായനശാലയുടെ നല്ല ശീലം
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിച്ച് നാടുമുഴുവന്‍ മുന്നേറുമ്പോള്‍ മാതൃകയാവുകയാണ് താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കല്‍ യുവജനസംഘം.
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് 1500 പേര്‍ പങ്കെടുത്ത ഓണക്കളികളും…