‘പരിഹാസത്തിന് മറുപടി ചേർത്തുപിടിക്കലും ചായയും’; അധിക്ഷേപിച്ച യുവാവിനൊപ്പം ചായ കുടിച്ച് ലിന്റോ ജോസഫ്
സമൂഹമാധ്യമത്തിലൂടെ വ്യക്തിയധിക്ഷേപം നടത്തിയയാൾക്ക് മാപ്പ് നൽകി കേസ് ഒത്തുതീർപ്പാക്കി ലിന്റോ ജോസഫ് എംഎൽഎ. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ് അറിയിച്ചു. വ്യക്തി അധിക്ഷേപം നടത്തിയ…
