76 ലക്ഷം പേര്‍ക്ക് ഒരേ പാസ്വേഡ്, ഞെട്ടി ലോകം! ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ്വേഡുകളുടെ…
ശക്തമായ പാസ്വേഡുകള്‍ സജ്ജീകരിക്കുന്നതില്‍ ആളുകള്‍ക്കുള്ള അശ്രദ്ധ തുറന്നുകാട്ടി പുതിയ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയെക്കുറിച്ച് എണ്ണമറ്റ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഈ 2025-ലും ദശലക്ഷക്കണക്കിന് ആളുകള്‍ വളരെ ദുര്‍ബലമായ…
