തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഈ മാസം അവസാനവും ഡിസംബര്‍ ആദ്യ വാരവുമായി വോട്ടെടുപ്പ് നടക്കും?
തദ്ദേശ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. രണ്ട് ഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഈ മാസം അവസാനവും ഡിസംബര്‍ ആദ്യവാരത്തിലുമായി വോട്ടെടുപ്പ്…
