‘ലവ് ഇൻഷുറൻസ് കമ്ബനി’കഥ തന്തു ചോര്‍ന്നു: ഡ്രാഗണ്‍ താരം പ്രദീപ് വീണ്ടും ഹിറ്റടിക്കുമോ?
ചെന്നൈ: വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്ബനി എന്ന ചിത്രമാണ് ഡ്രാഗണ്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രം.തമിഴ് രാഷ്ട്രീയ നേതാവ് സീമൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍…