ഇന്ത്യ സഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കും; വോട്ട് കള്ളനെ സംരക്ഷിക്കാമെന്ന് മോദിയും അമിത് ഷായും…
ഡൽഹി: മനുഷ്യ ലക്ഷങ്ങൾ ഇന്ത്യ സഖ്യ മഹാ റാലിയിൽ പങ്കെടുക്കുമെന്ന് എം എ ബേബി. അമിത് ഷാ, മോദി, മോഹൻ ഭഗത് ചേർന്ന് നടത്തുന്ന കള്ളക്കളിയെ പരാജയപ്പെടുത്തും. സിജെപി റാലിയിൽ പങ്കെടുക്കും. വോട്ട് കള്ളനെ സംരക്ഷിക്കാമെന്നു മോദിയും അമിത് ഷായും…
