‘കൂറ്റന്‍ പാലം, മെയ്ഡ് ഇന്‍ ചൈന’, ഈ വര്‍ഷാദ്യം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം…
ബീജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നു. നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.…
