പ്രണയ നായകനായി മാധവ് സുരേഷ്; ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി എത്തി
സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ നീയെ..'എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന്…