ആശുപത്രിയില്‍ നിന്ന് 1710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയി
ചണ്ഡീഗഡ്: ഹരിയാനയില്‍ 1710 ഡോസ് കൊവിഡ് വാക്സിന് മോഷണം പോയി. മോഷണം പോയ വാക്സിനുകളില്‍ 1270 ഡോസ് കൊവിഷീൽഡ് , 440 ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വാക്സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്‍…