ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷൻ ആര് ഭരിക്കും? ഇന്ന് വോട്ടെണ്ണൽ
മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിൽ ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം. 10 മണിയോടെ വോട്ടോണ്ണൽ തുടങ്ങും. 12 മണിയോടെ ചിത്രം വ്യക്തമാകും. എൻഡിഎയുടെ മഹായുതിയും ഇന്ത്യ മുന്നണിയുടെ മഹാവികാസ് അഖാഡിയും തമ്മിലായിരുന്നു മത്സരം. പൂനെയിൽ എൻസിപി…
