തൂക്കിയടിച്ച് ഹ്യുണ്ടായി, തലനാരിഴയ്ക്ക് ഭാഗ്യം നഷ്‍ടമായതില്‍ ഞെട്ടി ടാറ്റ, മഹീന്ദ്ര വീണ്ടും…
2025 മാർച്ചില്‍ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തിനായുള്ള മത്സരം ശക്തമായിരുന്നു.2025 മാർച്ചിലെ വില്‍പ്പനയില്‍ ഹ്യുണ്ടായി നഷ്‍ടപ്പെട്ട സ്ഥാനം വീണ്ടെടുത്തിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സിനെ കഷ്‍ടിച്ച്…