കുവൈത്തിലെ ഗാർഹിക തൊഴിലാളി മേഖലയിൽ വൻ മാറ്റങ്ങൾ
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യമായ മാറ്റങ്ങളുണ്ടായതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഗാർഹിക തൊഴിലാളി മേഖലയിലെ ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ 35,000-ത്തിലധികം തൊഴിലാളികളുടെ കുറവുണ്ടായി.…