കോട്ടക്കലിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ വൻ തീ പിടിത്തം: സ്കൂട്ടറും രണ്ട് കാറുകളും…
കോട്ടക്കൽ: ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈസ്റ്റ് വില്ലൂരിൽ വൻ തീപിടിത്തം. അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും സമീപത്തുണ്ടായിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു. തീ പടർന്ന്…
