ഈ ഭക്ഷണം ശീലമാക്കൂ, വിവിധ തരം ക്യാൻസറുകള്‍ തടയും
സോയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം. 'ന്യൂട്രിയൻ്റ്സ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
സോയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവും ക്യാൻസർ വികസിപ്പിക്കുന്നതിനുള്ള സാധ്യതയും…