വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ്? വേണ്ട
ജിമ്മിൽ പോകുമ്പോൾ മുഖത്ത് മേക്കപ്പ് ഇടുന്നത് നല്ലതല്ല. കനത്ത മേക്കപ്പ് വിയർപ്പിനൊപ്പം ചേർന്ന് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.
1. ഫൗണ്ടേഷനെ മറന്നേക്കൂ
ഫൗണ്ടേഷൻ, ബ്ലഷ്, കട്ടിയുള്ള കൺസീലർ എന്നിവ പൂർണ്ണമായി…
