Fincat
Browsing Tag

Malappuram

ഹൃദയാഘാതം; താനൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

മലപ്പുറം താനൂർ സ്വദേശി റിയാദില്‍ നിര്യാതനായി. നസീമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുല്‍പ്പറമ്ബ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലിയാണ് നിര്യാതനായത്.50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അല്‍ ജസീറ ആശുപത്രിയില്‍…

മലപ്പുറം എടപ്പാളില്‍ നടുക്കുന്ന കൊലപാതകം; മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ…

മലപ്പുറം: മലപ്പുറം എടപ്പാളില്‍ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ…

മലപ്പുറം പോത്ത്കല്ലിൽ ശക്തമായ ചുഴലിക്കാറ്റ്, നിരവധി മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും…

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ കാറ്റും മഴയും ശക്തം. വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലും മരങ്ങൾ വീണു. പ്രദേശത്ത് വാപക കൃഷിനാശമുണ്ടായി. എരുമമുണ്ട, പനങ്കയം, പുളപ്പാടം…

മലപ്പുറം മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ…

മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ…

മലപ്പുറം എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

മലപ്പുറം എടവണ്ണയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട്…

കൗതുകമായി ‘വൺ റുപ്പീ’ സൈക്കിൾ കാരവൻ: നിജിനും റിനീഷും ചവിട്ടിക്കയറുന്നത് 5…

   നിർധനരായ അഞ്ചു കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വൺ റുപ്പീ ബ്രദേഴ്സിൻ്റെ ഭാരതപര്യടനം. അധ്യാപകൻ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി  കെ ജി നിജിനും മൊബൈല്‍ ടെക്നീഷ്യൻ വയനാട് അമ്പലവയല്‍ സ്വദേശി  ടി ആര്‍ റിനീഷുമാണ്…

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ജനപ്രതിനിധികളുടെ കര്‍ഷക മതില്‍

ചെമ്മങ്കടവ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ കര്‍ഷക മതില്‍. കോഡൂരിലാണ് യു.ഡി.എഫ്.…