മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി
മലപ്പുറം: പേരശ്ശന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പൊലീസിൻ്റെ പിടിയിലായി. പേരശന്നൂര്‍ സ്വദേശി ഷഹബാ ഷഹബാസാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം പേരശന്നൂര്‍ പോസ്റ്റ് ഓഫീസ് ഹില്‍ടോപ്…