Browsing Tag

Malappuram District Deputy Director Education

കെ എസ് ടി യു പ്രത്യക്ഷ സമരം വിജയം കണ്ടു: സ്ക്കൂളിൽ മൂന്ന്  അധ്യാപകരെ നിയമിച്ചു.

കുറ്റിപ്പുറം: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക്  ഓൺലൈൻ ക്ലാസ്സെടുക്കാൻ ആവശ്യമായ അധ്യാപകരില്ലാത്ത കുറ്റിപ്പുറം മാണിയംക്കാട് ഗവ: എൽ പി  സ്ക്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മൂന്ന് അധ്യാപകരെ നിയമിച്ചു. ഇതോടു കൂടി രക്ഷിതാക്കളുടെയും …