മലപ്പുറം ജില്ലയില്‍ വീണ്ടും 1000 കടന്ന് കോവിഡ് രോഗികള്‍ 740 പേര് രോഗമുക്തരായി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 996 പേര്‍ക്ക് വൈറസ്ബാധ
32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,196 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 78,862 പേര്
മലപ്പുറം…