മലപ്പുറം ജില്ലയില്‍ ഇന്ന് രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ്
മലപ്പുറം: ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ് സ്റ്റേഷനുകളായ…